Posts

Showing posts from 2016

കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍! കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Image
ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും അമല പോള്‍ കുലുങ്ങുന്നില്ല. പുതിയ ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറായിട്ടാണ് അമല എത്തുന്നത് 

തലമാറ്റിവെക്കല്‍ വൻ വിജയം; മനുഷ്യനിൽ പരീക്ഷിക്കുന്നു‍, ചിലവ് 132 കോടി രൂപ

Image
മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഒരുകാലത്ത് വളരെ അപകടകരമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിഡ്‌നി, കണ്ണ്, ഹൃദയം തുടങ്ങിയ നിരവധി അവയവങ്ങള്‍ താരതമ്യേന അപകടരഹിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തിക്കൂടാ?  ഈ ചോദ്യം ചോദിക്കുക മാത്രമല്ല അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ. തന്റെ വിചിത്ര ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഈ ഇറ്റാലിയന്‍ ഡോക്ടറും സംഘവും. ഇതിന്റെ മുന്നോടിയായി നടത്തിയ കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലോകത്തെ ആദ്യത്തെ മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗുമായിരിക്കും ശസ്ത്രക്രിയാ സംഘത്തെ നയിക്കുക. മുന്നൊരുക്കങ്ങളുടെ

ഇന്‍ബോക്സില്‍ വന്നൊരാള്‍ സ്ഥിരമായിട്ട് സെക്സിനെക്കുറിച്ചു പറഞ്ഞു തരാമോന്നു ചോദിക്കുന്നു.

Image
 ഒട്ടും പ്രിയപ്പെട്ടതല്ലാത്ത സഹജീവി, എനിക്കാവശ്യമുള്ള കാര്യങ്ങള്‍ അറിയാം എന്നതിനപ്പുറം മറ്റൊരാളെ പഠിപ്പിക്കാനുള്ള വിവരമൊ ക്ഷമയോ ശാസ്ത്രീയ അറിവോ ഇക്കാര്യത്തില്‍ എനിക്കില്ല. ജീവിതത്തില്‍ ഇതുവരെ കാമസൂത്ര പോലും വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരു ബ്ളു ഫിലിം പോലും കാണാന്‍ കിട്ടിയിട്ടില്ല. താല്‍പര്യമില്ലാത്തതു കൊണ്ടല്ല. കിട്ടിയില്ല. ആരും തന്നില്ല. സ്വന്തം അന്വേഷിച്ചു കണ്ടത്തൊന്‍ മാത്രം അത്യാവശ്യവും തോന്നിയില്ല. ഇക്കഴിഞ്ഞ ദിവസവും ഒരു കൂട്ടുകാരി കാമസൂത്രയുടെ പെണ്‍വായനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒന്നു വായിക്കണമല്ളോ എന്നു മനസില്‍ വിചാരിച്ചതേയുള്ളു. അവളോടു പറയുകയും ചെയ്തു. പോണ്‍ വീഡിയോ ഈ അടുത്ത കാലത്ത് എന്താണെന്നറിയാന്‍ വേണ്ടി മാത്രം ഒന്നു മറിച്ചു നോക്കുകയുണ്ടായി. വീണ്ടും കാണാന്‍ താല്‍പര്യം തോന്നിയില്ല. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ആവശ്യത്തിനായി തെരഞ്ഞെടുത്ത ആള്‍ തെറ്റി പോയി എന്നു ഖേദപൂര്‍വം അറിയിക്കട്ടെ. ഞാന്‍ മനസിലാക്കിയിടത്തോളം ഇതിനു വലിയ പഠനമോ പെണ്ണുങ്ങളുടെ അടുത്തു പോയി സംശയം ചോദിച്ചു പഠിക്കേണ്ട കാര്യമോ ഇല്ല. മനുഷ്യനു സഹജമായ വിവരവും അറിവും ഇക്ക

കീറിയ ജീൻസും തട്ടുപൊളിപ്പൻ കോട്ടുമായി മീര ജാസ്മിൻ

Image

അമല-വിജയ് ബന്ധം വേര്‍പെടുത്തിയ വില്ലനാര്?

Image
അമലയും വിജ യും   വിവാഹബന്ധം വേര്‍പെടുത്തിയത് എന്തിന്? സിനിമാ മേഖലയില്‍ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രധാന കഥ അതൊന്നുമല്ല. സംവിധായകനും അമലയുടെ ഭര്‍ത്താവുമായ വിജയുടെ മാതാപിതാക്കള്‍ അമലയെ മോശക്കാരിയാക്കുന്നു എന്നാണ് ആരോപണം. വിവാഹത്തിനുശേഷം സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ വിജയുടെ മാതാപിതാക്കള്‍ അമലയോട് മോശമായി സംസാരിക്കുന്ന പതിവുണ്ടായിരുന്നത്രേ. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമല വിജയുടെ കൈപ്പിടിയില്‍ നിന്നില്ല. സ്വന്തം താത്പര്യ പ്രകാരം സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഇതാണ് വിജയുടെ മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വിജയ് ജനിച്ചത്. മാതാപിതാക്കള്‍ സാധാരണക്കാര്‍ 2011 ല്‍ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലയും വിജയും തമ്മില്‍ കണ്ടുമുട്ടുന്നത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. തങ്ങളുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു എന്നാണ് വിവാഹ ബന്ധം ഉലഞ്ഞതിനെ കുറിച്ച് വിജയുടെ പ്രതികരണം. വിവാഹം രണ്ടുപേര്‍ തമ്മിലുള്ള വെറും ബന്ധം മാത്രമെന്നാമ് വിജയുടെ നിലപാട

തിരക്കഥാകൃത്ത് ടി.എ.റസാഖ് അന്തരിച്ചു

Image
കോഴിക്കോട്• പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കാണാക്കിനാവ്, രാപകല്‍, പെരുമഴക്കാലം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് റസാഖാണ്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്. 1987 ല്‍ ധ്വനി എന്ന സിനിമയില്‍ അന്തരിച്ച സംവിധായകന്‍ എ.ടി. അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയത്. പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറിയ അദ്ദേഹം സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു. കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും റസാഖിനെ തേടി എത്തിയിട്ടുണ്ട്

ചലച്ചിത്രതാരം ''ദിവ്യാ ഉണ്ണിയും'' വിവാഹ മോചിതയാകുന്നു!

Image
ദിവ്യ ഉണ്ണിയും വേര്‍പിരിയുന്നു! ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടി, ഇനി സിനിമയില്‍ സജീവമാകാന്‍ തീരുമാനം മലയാള സിനിമയില്‍ ദാമ്പത്യ തകര്‍ച്ചകളുടെ കാലമാണെന്നു തോന്നുന്നു. പ്രിയങ്ക നായര്‍, അമലപോള്‍… അടുത്തകാലത്തായി വിവാഹമോചിതരാകുന്ന നടിമാരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിയാണ് ഡൈവേഴ്‌സാകുകയാണെന്ന് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കഠിനമായ തീരുമാനങ്ങളെക്കുറിച്ച് നടി മനസുതുറന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി അടുത്തിടെയായി കേരളത്തിലുണ്ട്. മുകേഷും രമേശ് പിഷാരടിയും അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവില്‍ അതിഥിയായെത്തിയിരുന്നു. അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും ദിവ്യ നല്കിയിരുന്നില്ല.               സുധീര്‍ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്

കാണാതായ വിമാനം നിഗൂഢം: മൊബൈലും വാട്സാപ്പും പ്രവർത്തിക്കുന്നു!...

Image
                                                       കഴിഞ്ഞ ആഴ്ച കാണാതായ വ്യോമസേനാ വിമാനം എൻ–32 നെ കുറിച്ചുള്ള നിഗൂഢതകൾ തുടരുന്നു. ഒരാഴ്ചയായി രാപകൽ  തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിട്ടും വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് നിഗുഢതയായി തുടരുന്നു എന്നാൽ കാണാതായ വിമാനത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.  എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും റിങ് ചെയ്യുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് ഇവരുടെ ബന്ധുക്കളാണ് അറിയിച്ചത് എന്റെ മകൻ തിരിച്ചുവരുമെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് കാണാതായ രഘുവീര്‍ വര്‍മ്മയുടെ അമ്മ സുനിത  വർമ പറഞ്ഞു. മകന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്. ഇത് പ്രതീക്ഷകൾ നല്‍കുന്നുണ്ടെന്നും അവർ പറഞ്ഞു. എയര്‍ടെല്‍ കണക്ഷനാണ് രഘുവീര്‍ ഉപയോഗിക്കുന്നത്. ഈ സെൽഫോൺ ഇപ്പോഴും ആക്ടീവ് ആണെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ദിവസങ്ങളിലാണ് രഘ്‌വീറിന്റെ മൊബൈൽ ആക്ടീവ് ആണെന്ന് മനസ്സിലാക്കിയത്. മൊബൈലിലെ വാട്സാപ്പും ആക്ടീവ് ആണ്. വാട്‌സാപ്പ്

Mochanam "മോചനം" | New Malayalam Short Film 2016

Image

ഇന്നലെ ടെക്നോപാർക്കിൽ സ്കൂട്ടറിൽ വന്ന സഹപ്രവർത്തകയെ കാറിൽ വന്ന സഹപ്രവർത്തക കാറിടിച്ച് വീഴ്ത്തിയതിന്റെ CCTV ദ്രിശ്യം

Image

ദീപിക പദുക്കോണിന്റെ വിവാദമായ "XXX" മേക്കിംഗ് വീഡിയോ കാണാം

Image
\

Movi Online | MoviOnline | Promotion Video | movionline.in

Image
ഈ ചാനൽ  സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://www.youtube.com/channel/UCjqCE4MNgmW0JBr6zF7f69Q?sub_confirmation=1

Multi Millionaire Boby Chemmanur Caught in Sting Operation

Image
ബോബി ചെമ്മണ്ണൂരും യുവതിയും ലീലാവിലാസങ്ങള്‍ ഒര്‍ജിനല്‍ വീഡിയോ

കുഞ്ഞുങ്ങൾക്ക് നിറം വർധിപ്പിക്കാൻ ദേഹത്ത് തേക്കാവുന്ന എണ്ണകൾ Read....

Image
ഏകദേശം 6 മാസം പ്രായം മുതൽക്ക് താഴെപ്പറയുന്ന എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.എണ്ണ നന്നായി തേച്ചു പിടിപ്പിച്ച് ഒരു അര മണിക്കൂർ ദേഹത്ത് പിടിക്കാൻ വച്ച് അനുയോജ്യമായ സാധനങ്ങൾ കൊണ്ട് മെഴുക്കിളക്കി കുളിക്കണം. കുങ്കുമാദി തൈലം 10 മില്ലി,200 മില്ലീ നല്ലെണ്ണയിൽ യോജിപ്പിച്ച് പുരട്ടുക കുങ്കുമാദി തൈലം 10 മില്ലി,200 മില്ലി ഏലാദി എണ്ണയിൽ യോജിപ്പിച്ച് പുരട്ടുക കസ്തൂരിമഞ്ഞൾപ്പൊടിയിട്ട് വെന്ത വെളിച്ചെണ്ണ ഏലാദി തൈലം ഏലാദി തൈലവും നാൽപ്പാമരാദി തൈലവും സമമായ അളവിൽ യോജിപ്പിച്ച് പുരട്ടുക ഈ പേജിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്കൂടി പകര്‍ന്നു നല്‍കു ..,ഷെയർ ചെയ്യുക എല്ലാവര്‍ക്കും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ

പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി രാജ്യസഭയിലേക്ക്.

Image
പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി രാജ്യസഭയിലേക്ക് . സുരേഷ് ഗോപിയെ കലാകാരന്മാരുടെ വിഭാഗത്തില്‍ പെടുത്തി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍ദ്ദേശം നല്‍കിയത് . രാത്രി പതിനൊന്നു മണിയോടെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി . സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഇപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കി വരികയാണ് .

''മഹാഭാരതം'' ധർമ്മരക്ഷാ സംഗമം. 2016 ഏപ്രിൽ 6, കോഴിക്കോട് കടപ്പുറം.

Image
''മഹാഭാരതം'' ധർമ്മരക്ഷാ സംഗമം. 2016 ഏപ്രിൽ 6, കോഴിക്കോട് കടപ്പുറം.

സ്ത്രീകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം ''അടയാളം''

Image
''Palakkad District Police With You'' ''Adayalam'', A must watch short movie for the Women, who travelling alone at night. Short Film: Adayalam Direction: Unni Varadham Produced By: Palakkad District Police Project Head: Debesh Kumar Behera (IPS) Co-Director: Jayendrasarma Camera: Manu Joseph Editing: Vipinsheth Promotion: Movi Online Click Here, Free Subscribe ''Movi Online'' https://www.youtube.com/channel/UCjqC...

Prathirodham (പ്രതിരോധം) | Awareness for Immunization Programme

Image
വയനാട് ആരോഗ്യ വകുപ്പിന്റെ രോഗ പ്രതിരോധ ബോധവല്കരണ ക്യാമ്പൈനിങ്ങിന്റെ ഭാഗമായി അവതരിപ്പിച്ച ഓട്ടൻ തുള്ളൽ പരിപാടി.

ഇപ്പോള്‍ സുഖം ഇഴഞ്ഞു മണ്ണുകപ്പാന്‍

Image
അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന ഒരു മാധ്യമ കൂടിക്കാഴ്ചയിലാണു അദ്വാനി മാധ്യമങ്ങളോട് ആ സുപ്രസിദ്ധമായ വാചകം പറഞ്ഞത്. ‘നിങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇഴഞ്ഞു’. മാധ്യമങ്ങളുടേയും പത്രപ്രവര്‍ത്തകരുടേയും ഭീരുത്വവും ഇരട്ടത്താപ്പുകളും തുറന്ന് കാട്ടുന്ന ഇതുപോലൊരു പ്രയോഗം അതിനു മുന്‍പോ ശേഷമോ ചരിത്രത്തിലുണ്ടായിട്ടില്ല. നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമലോകം വന്‍ ഇലക്ട്രോണിക് വിപ്ലവങ്ങളിലൂടെ കടന്ന് പോകുമ്പോഴും അദ്വാനി പറഞ്ഞ ഈ വാചകത്തിനു പ്രസക്തിയേറുകയാണ്. അന്നവര്‍ ഇഴഞ്ഞത് ഭരണകൂടത്തിനു മുന്‍പിലാണങ്കില്‍ ഇന്നിഴയുന്നത് കച്ചവട, രാഷ്ട്രീയ താത്പര്യങ്ങളുടെ മുന്നിലാണെന്ന് മാത്രം. അന്നവര്‍ നിലനില്‍പ്പിന് വേണ്ടി ഇഴയുക മാത്രമാണു ചെയ്തതെങ്കില്‍ ഇന്ന് ഇഴഞ്ഞ് കൊണ്ട് വിഷം ചീറ്റുന്ന അപകടകാരികളായിരിക്കുന്നു എന്ന് മാത്രം. ഏറ്റവുമടുത്ത് കേരളത്തിലുണ്ടായ രണ്ട് സംഭവങ്ങള്‍ നോക്കാം. നവമാധ്യമങ്ങളില്‍ നിന്ന് കോപ്പിയടിച്ച ചില പരാമര്‍ങ്ങള്‍ അച്ചടിച്ച് വന്നതിനെ തുടര്‍ന്നുണ്ടായ കോലാഹലം. നാടുനീളെ മാതൃഭൂമി ചുട്ടെരിക്കപ്പെട്ടു. രാക്കുരാമാനം മാത്രുഭൂമിയിലെ രണ്ടുമൂന്ന് ചെറുപ്പക്കാരുടെ കരിയര്‍ തന്നെ എന്നന്നേക്കുമായി

പാകിസ്താന്‍ സുന്ദരി തുണിയുരിഞ്ഞ് വാക്കുപാലിച്ചു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി...

Image
ഇന്ത്യ പാകിസ്ഥാനെ ട്വന്റി 20 ലോകകപ്പില്‍ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന്‍ പറഞ്ഞിരുന്നു. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും വിവാദ നായികയായ ആര്‍ഷി ഖാന്‍ പറഞ്ഞിരുന്നു. ഷാഹിദ് അഫ്രീദി സെഞ്ചുറി അടിച്ചില്ല, പക്ഷേ ഇന്ത്യ ജയിച്ചു. ഷാഹിദ് അഫ്രീദിയുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും താന്‍ ഗര്‍ഭിണിയാണെന്നും ഈ താരം വീരവാദം മുഴക്കിയിരുന്നു. ഷാഹിദ് അഫ്രിദിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും വേണ്ടിയാണത്രെ മത്സരശേഷം തുണിയുരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോ ആര്‍ഷി ഇപ്പോള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. - See more at: http://dailyindianherald.com/arshi-khan-topless-strip-dance-funzoneindia-funzoneindia/#sthash.8bmc2JgM.dpuf

മണിച്ചേട്ടന്റെ സ്വന്തം .......................

Image

നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്, ഇയാള്‍ ഞാനല്ലെന്ന് റോസിന്‍ ജോളി

Image
വാട്സപ് പോലുള്ള നവമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഇത്തവണ നടി റോസിൻ ജോളിണ് വ്യാജന്മാരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. എന്നാലിപ്പോള്‍ നടി റോസിന്‍ തന്നെ അതിന്റെ സത്യാവസ്ഥയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റേതെന്ന പ്രചരിക്കുന്ന വ്യാജ ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. അടുത്തിടെ വാട്സപ് പോലുള്ള നവമാധ്യമങ്ങളിലൂടെ തന്റേതെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ഫോട്ടയിലുള്ള പെണ്‍കുട്ടി താനല്ല. നടി ഫേസ്ബുക്കില്‍ പ്രചരിച്ചു. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതായും നടി പറയുന്നു. ഞാനാണെന്ന് തെറ്റിദ്ധരിച്ച എല്ലാവരിലേക്കും സത്യം എന്താണെന്നുള്ളത് ഷെയര്‍ ചെയ്യണമെന്നും നടി പറഞ്ഞു. ഇത്തരമൊരു വാര്‍ത്ത തന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി ഉണ്ടെന്നും റോസിന്‍ പറഞ്ഞു. റോസിന്റേതായി രണ്ട് നഗ്ന ചിത്രങ്ങളാണ് വാട്സപ് പോലുള്ള മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചത്. റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണു.. 2011 ല്‍ പുറത്തിറങ്ങിയ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തില

ഒരു ഉയർന്ന തസ്തികയിലെക്കുള്ള ഇന്റർവ്യൂനുള്ള ഈ ചോദ്യത്തിനുള്ള ഉത്തരം എന്തായിരിക്കും? ഉത്തരം അറിയാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നോക്കുക

Image
ഒരു ഉയർന്ന തസ്തികയിലെക്കുള്ള ഇന്റർവ്യൂ നടക്കുന്നു...... ഒരെ ചോദ്യമാണ് എല്ലാവരോടും ചോദിക്കുന്നത്........ ചോദ്യം ഇതായിരുന്നു......., താങ്കൾ ഏറെ കാലത്തിനു ശേഷം ഒരു സുഹ്യത്തിന്റെ വീട്ടിൽ പോവുകയാണ് ... അവിടെ സുഹ്യത്തിന്റെ പെങ്ങൾ മാത്രമെ അവിടെയുള്ളൂ...... അവൾ പൂർണ്ണ നഗ്നനയായി നിങ്ങളുടെ അടുത്ത് വന്നു നിൽക്കുന്നു നിങ്ങൾ എന്തു ചെയ്യും...?????? ചോദ്യം കേട്ടവരെല്ലാം ഒന്നു ഞെട്ടി, എന്തു പറയും എന്നൊരു നിർവ്വാഹവുമില്ല പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.എല്ലാ ടെസ്റ്റുകൾക്കും ശേഷം ജോലി നേടാനുള്ള ഒടുവിലത്തെ കടമ്പയാണ് ഈ ഇന്റർവ്വ്യൂ.ഒാരോർത്തർ ഒാരോ മറുപടി പറഞ്ഞു തുടങ്ങി. " അപ്പോൾ തന്നെ അവിടുന്നിറങ്ങി പോവുമെന്ന് ഒരാൾ ", " പോയി വസ്ത്രം ധരിച്ചു വരു എന്ന് മാന്യമായ് പറയുമെന്ന് മറ്റൊരാൾ ", " ഇത്തരം വിഢീ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാനാവില്ലന്ന് വേറൊരാൾ " എല്ലാം കഴിഞ്ഞപ്പോൾ വന്നവരെല്ലാം ഉറപ്പിച്ചു, ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഈ ജോലി ആർക്കും കിട്ടില്ലന്ന്, അങ്ങിനെ ഉറപ്പിച്ചു നിൽക്കുമ്പോഴാണറിയുന്നത് ശരിയുത്തരം പറഞ്ഞ ഒരാളെ ബോർഡ് തിരഞ്ഞെടുത്തു എന്ന്. അതോടെ എല്ലാവർക്കും ആകാംക്ഷയായ

കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

Image
അന്തരിച്ച നടൻ കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗുരുതരമായ കരൾ രോഗവും കിഡ്‌നിയിലുണ്ടായ പഴുപ്പുമാണ് മണിയുടെ മരണകാരണമായതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മണിക്ക് ഗുരുതരമായ കരൾ രോഗവും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളിൽ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി. മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം കണ്ടെത്താൻ രാസപരിശോധന ഫലം പുറത്തുവരണം. എങ്കിൽ മാത്രമേ വിഷമദ്യമായ മെഥനോൾ എങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്ന് കണ്ടെത്തുവാൻ സാധിക്കൂ. ഈ മാസം ആറിനാണ് കലാഭവൻ മണി അന്തരിച്ചത്. തന്റെ ഔട്ട് ഹൗസായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മണി ആത്മഹത്യ ചെയ്തു എന്നതടക്കം നിരവധി അഭ്യൂഹങ്ങൾ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. മരണകാരണം അവ്യക്തമായതിനാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മണിയുടെ അനുജൻ രാമ

''അടയാളം''

Image
'' അടയാളം ''   രാത്രികാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുന്ന   എല്ലാ   സ്ത്രീകളും  നിർബന്ധമായും കണ്ടിരിക്കേണ്ട   ഷോർട്ട് ഫിലിം