കുഞ്ഞുങ്ങൾക്ക് നിറം വർധിപ്പിക്കാൻ ദേഹത്ത് തേക്കാവുന്ന എണ്ണകൾ Read....


ഏകദേശം 6 മാസം പ്രായം മുതൽക്ക് താഴെപ്പറയുന്ന എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.എണ്ണ നന്നായി തേച്ചു പിടിപ്പിച്ച് ഒരു അര മണിക്കൂർ ദേഹത്ത് പിടിക്കാൻ വച്ച് അനുയോജ്യമായ സാധനങ്ങൾ കൊണ്ട് മെഴുക്കിളക്കി കുളിക്കണം.
കുങ്കുമാദി തൈലം 10 മില്ലി,200 മില്ലീ നല്ലെണ്ണയിൽ യോജിപ്പിച്ച് പുരട്ടുക
കുങ്കുമാദി തൈലം 10 മില്ലി,200 മില്ലി ഏലാദി എണ്ണയിൽ യോജിപ്പിച്ച് പുരട്ടുക
കസ്തൂരിമഞ്ഞൾപ്പൊടിയിട്ട് വെന്ത വെളിച്ചെണ്ണ
ഏലാദി തൈലം
ഏലാദി തൈലവും നാൽപ്പാമരാദി തൈലവും സമമായ അളവിൽ യോജിപ്പിച്ച് പുരട്ടുക

ഈ പേജിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്കൂടി പകര്‍ന്നു നല്‍കു ..,ഷെയർ ചെയ്യുക എല്ലാവര്‍ക്കും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ

Comments

Post a Comment

Popular posts from this blog

വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?