പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി രാജ്യസഭയിലേക്ക്.


പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി രാജ്യസഭയിലേക്ക്. സുരേഷ് ഗോപിയെ കലാകാരന്മാരുടെ വിഭാഗത്തില്‍ പെടുത്തി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍ദ്ദേശം നല്‍കിയത്. രാത്രി പതിനൊന്നു മണിയോടെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഇപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കി വരികയാണ്.

Comments