Posts

Showing posts from September, 2016

കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍! കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Image
ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും അമല പോള്‍ കുലുങ്ങുന്നില്ല. പുതിയ ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറായിട്ടാണ് അമല എത്തുന്നത് 

തലമാറ്റിവെക്കല്‍ വൻ വിജയം; മനുഷ്യനിൽ പരീക്ഷിക്കുന്നു‍, ചിലവ് 132 കോടി രൂപ

Image
മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഒരുകാലത്ത് വളരെ അപകടകരമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിഡ്‌നി, കണ്ണ്, ഹൃദയം തുടങ്ങിയ നിരവധി അവയവങ്ങള്‍ താരതമ്യേന അപകടരഹിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തിക്കൂടാ?  ഈ ചോദ്യം ചോദിക്കുക മാത്രമല്ല അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ. തന്റെ വിചിത്ര ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഈ ഇറ്റാലിയന്‍ ഡോക്ടറും സംഘവും. ഇതിന്റെ മുന്നോടിയായി നടത്തിയ കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലോകത്തെ ആദ്യത്തെ മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗുമായിരിക്കും ശസ്ത്രക്രിയാ സംഘത്തെ നയിക്കുക. മുന്നൊരുക്കങ്ങളുടെ