Posts

Showing posts from 2017

Eternal | New Malayalam Short Film 2017

Image

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?

Image
എന്താണ് നിങ്ങളുടെ അഭിപ്രായം...?     പല പ്രമുഖ Facebook പേജുകളും സൈറ്റുകളും യുട്യൂബ് ചാനലുകളും സംവിധായകന്റെ 4 വർഷത്തെ കഠിന പ്രയത്നമാണെന്ന് പറഞ്ഞ് 'രാമലീല' എന്ന സിനിമക്ക് ഭയങ്കര പ്രമോഷനാണ് കൊടുക്കുന്നത്.. ഒപ്പം ഒരു കമന്റും- ഒരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ എന്നും. ഒരു ക്രിമലിന്റെ സിനിമ ഇറങ്ങുന്നതും അത് കണ്ട് വിജയിപ്പിക്കുന്നതും ആ ക്രിമലിന് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെ ആണ്... ദിലീപിന് ആരാധകർ കുറഞ്ഞിട്ടില്ല എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഈ സിനിമക്കാകാം... ഇവിടെ സംവിധാ യകന്റെ പ്രയത്നം എന്നൊന്നും പറഞ്ഞുള്ള ഇമോഷണൽ മുതലെടുപ്പ് ഒന്നും നടക്കില്ല.. സംവിധായകനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞതാണ്. അവര്‍ക്കാര്‍ക്കും യാതൊരു നഷ്ടവും വരാന്‍ പോവുന്നില്ല. പിന്നെ �നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടം അത് ദിലീപ് കൊടുക്കണം... ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ദിലീപിന് കോടികള്‍ നഷ്ടമുണ്ടാവുന്നതില്‍ നമ്മളെന്തിന് സങ്കടപ്പെടണം.� ഈ സിനിമ കാണുകയാണെങ്കിൽ അത് അക്രമിക്കപ്പെട്ട നടിയോടും നമ്മുടെ മനസാക്ഷിയോടും നാം

ആപത്‌ഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു ഭാവനയുടെ ഫേസ്ബുക്ക് വീഡിയോ വൈറൽ ആകുന്നു ...

Image
Watch this video Click Here: https://www.facebook.com/BhavanaHere/videos/476317506048142/

മുഖത്തിനു നിറം വർദ്ധിപ്പിക്കാം വെറും 15 മിനുറ്റിൽ | How to get fair skin...

Image

തമന്ന ഈ ചെയ്തപോലെ ചെയ്യുന്നവർ ആരുണ്ട് ഇവിടെ?

Image

Drinker Funny Dance Comedy Video

Image

വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം

Image
അഹങ്കാരവും തലക്കനവും കാരണം ''ചന്ദനമഴ'' സീരിയലിൽ നിന്ന്‌ മേഘ്‌ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സംഭവത്തെപ്പറ്റി പ്രതികരിച്ച് മേഘ്‌ന. "സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലിൽ നിന്നും ഞാൻ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിൻറേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്.  മൂന്നു മാസത്തിനു ശേഷം ഞാൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. 

Elephant Attack in Kerala 2017

Image

Elephant Attack in Kerala 2017

Image

ഒറ്റ ദിവസം കൊണ്ട് താരം ഇല്ലാതാക്കാം

Image

ശരീര ദുർഗന്ധം എങ്ങനെ ഇല്ലാതാക്കാം

Image

ഒരാഴ്ച കൊണ്ട് നിങ്ങൾക്കും സ്ലിം ബ്യൂട്ടി ആകാം

Image

ഹോളിവുഡ് സിനിമയെ വെല്ലുന്ന മലയാളം ''ടേക്ക് ഓഫ്'' സിനിമയുടെ അടിപൊളി വീഡിയോ ട്രൈലെർ കാണൂ...

Image
Take Off is an upcoming Malayalam drama film directed by Mahesh Narayanan. The movie features Fahadh Faasil, Kunchacko Boban, Asif Ali and Parvathy in the lead roles. Take Off is set during the period of Iraq war and focuses on the life of a nurse of Indian origin and how her life, along with that of her co-workers, enters a big turmoil due to the war. The movie is scripted by the director along with PV Shaji Kumar. This flick is extensively shot in Iraq and middle east regions.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു: ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന?

Image
ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്.  ഫെഡറേഷൻ പ്രഖ്യാപിച്ച തിയേറ്റർ സമരം തള്ളി കൂടുതൽ തിയേറ്റർ ഉടമകൾ സിനിമകൾ റിലീസ് ചെയ്തതോടെയാണ് സംഘടനയിൽ പിളർപ്പുണ്ടെന്ന റിപ്പോർട്ട് വന്നത്. കഴിഞ്ഞ ദിവസം വിജയ് ചിത്രം ഭൈരവ 31 തിയേറ്ററുകളാണ് റിലീസ് ചെയ്തത്. 21 തിയേറ്ററുകൾ കൂടി ഇന്ന് ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ ഫെഡറേഷൻ പിളർപ്പിലാണെന്ന വാർത്തകൾ ശരിവച്ചു തുടങ്ങി. ദിലീപിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നടൻ ദിലീപാണ് പുതിയ സംഘടനയ്ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരേപിച്ചിരുന്നു.