Posts

Showing posts from July, 2017

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?

Image
എന്താണ് നിങ്ങളുടെ അഭിപ്രായം...?     പല പ്രമുഖ Facebook പേജുകളും സൈറ്റുകളും യുട്യൂബ് ചാനലുകളും സംവിധായകന്റെ 4 വർഷത്തെ കഠിന പ്രയത്നമാണെന്ന് പറഞ്ഞ് 'രാമലീല' എന്ന സിനിമക്ക് ഭയങ്കര പ്രമോഷനാണ് കൊടുക്കുന്നത്.. ഒപ്പം ഒരു കമന്റും- ഒരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ എന്നും. ഒരു ക്രിമലിന്റെ സിനിമ ഇറങ്ങുന്നതും അത് കണ്ട് വിജയിപ്പിക്കുന്നതും ആ ക്രിമലിന് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെ ആണ്... ദിലീപിന് ആരാധകർ കുറഞ്ഞിട്ടില്ല എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഈ സിനിമക്കാകാം... ഇവിടെ സംവിധാ യകന്റെ പ്രയത്നം എന്നൊന്നും പറഞ്ഞുള്ള ഇമോഷണൽ മുതലെടുപ്പ് ഒന്നും നടക്കില്ല.. സംവിധായകനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞതാണ്. അവര്‍ക്കാര്‍ക്കും യാതൊരു നഷ്ടവും വരാന്‍ പോവുന്നില്ല. പിന്നെ �നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടം അത് ദിലീപ് കൊടുക്കണം... ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ദിലീപിന് കോടികള്‍ നഷ്ടമുണ്ടാവുന്നതില്‍ നമ്മളെന്തിന് സങ്കടപ്പെടണം.� ഈ സിനിമ കാണുകയാണെങ്കിൽ അത് അക്രമിക്കപ്പെട്ട നടിയോടും നമ്മുടെ മനസാക്ഷിയോടും നാം

ആപത്‌ഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു ഭാവനയുടെ ഫേസ്ബുക്ക് വീഡിയോ വൈറൽ ആകുന്നു ...

Image
Watch this video Click Here: https://www.facebook.com/BhavanaHere/videos/476317506048142/