അമല-വിജയ് ബന്ധം വേര്‍പെടുത്തിയ വില്ലനാര്?


അമലയും വിജയും വിവാഹബന്ധം വേര്‍പെടുത്തിയത് എന്തിന്? സിനിമാ മേഖലയില്‍ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രധാന കഥ അതൊന്നുമല്ല. സംവിധായകനും അമലയുടെ ഭര്‍ത്താവുമായ വിജയുടെ മാതാപിതാക്കള്‍ അമലയെ മോശക്കാരിയാക്കുന്നു എന്നാണ് ആരോപണം. വിവാഹത്തിനുശേഷം സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ വിജയുടെ മാതാപിതാക്കള്‍ അമലയോട് മോശമായി സംസാരിക്കുന്ന പതിവുണ്ടായിരുന്നത്രേ.

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമല വിജയുടെ കൈപ്പിടിയില്‍ നിന്നില്ല. സ്വന്തം താത്പര്യ പ്രകാരം സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഇതാണ് വിജയുടെ മാതാപിതാക്കളെ പ്രകോപിപ്പിച്ചത്.

ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വിജയ് ജനിച്ചത്. മാതാപിതാക്കള്‍ സാധാരണക്കാര്‍ 2011 ല്‍ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലയും വിജയും തമ്മില്‍ കണ്ടുമുട്ടുന്നത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. തങ്ങളുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു എന്നാണ് വിവാഹ ബന്ധം ഉലഞ്ഞതിനെ കുറിച്ച് വിജയുടെ പ്രതികരണം. വിവാഹം രണ്ടുപേര്‍ തമ്മിലുള്ള വെറും ബന്ധം മാത്രമെന്നാമ് വിജയുടെ നിലപാട്. അതില്‍ പവിത്രതയുണ്ട്. അത് കാത്തു സൂക്ഷിക്കാതിരുന്നാല്‍ താണ് നല്ലതെന്നും വിജയ് പറയുന്നു.
അതേസമയം വിജയുമായുള്ള ബന്ധം ഉലഞ്ഞതിനെ കുറിച്ച് അമല ഇതേ വരെ യാതൊന്നും പ്രതികരിച്ചിട്ടില്ല. പ്രതികരണം ചോദിച്ചവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു അമലയുടെ പ്രതികരണം.


വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്ന് തീരുമാനിച്ചത് അമല തന്നെയാണ് കലാപ്രവര്‍ത്തനത്തിന് അവസാനം കുറിക്കാനുള്ളതല്ല വിവാഹമെന്നും അമല വിശ്വസിച്ചിരുന്നു. എന്നാല്‍ നാട്ടിന്#പുറത്തുകാരായ മാതാപിതാക്കള്‍ക്ക് ഇത്തരം വാദിഗതികള്‍ എങ്ങനെയാണ് ദഹിക്കുന്നത്. 

Comments

Popular posts from this blog

വിവാഹ തിരക്കിൽ സീരിയലിൽ നിന്ന് മാറി നിന്ന മേഘ്ന വിന്സന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം

ദിലീപിന്റെ രാമലീല ഇപ്പോൾ റിലീസ് ചെയ്താൽ എന്താണ് നിങ്ങളുടെ അഭിപ്രായം...?