ഏകദേശം 6 മാസം പ്രായം മുതൽക്ക് താഴെപ്പറയുന്ന എണ്ണകൾ ഉപയോഗിക്കാവുന്നതാണ്.എണ്ണ നന്നായി തേച്ചു പിടിപ്പിച്ച് ഒരു അര മണിക്കൂർ ദേഹത്ത് പിടിക്കാൻ വച്ച് അനുയോജ്യമായ സാധനങ്ങൾ കൊണ്ട് മെഴുക്കിളക്കി കുളിക്കണം. കുങ്കുമാദി തൈലം 10 മില്ലി,200 മില്ലീ നല്ലെണ്ണയിൽ യോജിപ്പിച്ച് പുരട്ടുക കുങ്കുമാദി തൈലം 10 മില്ലി,200 മില്ലി ഏലാദി എണ്ണയിൽ യോജിപ്പിച്ച് പുരട്ടുക കസ്തൂരിമഞ്ഞൾപ്പൊടിയിട്ട് വെന്ത വെളിച്ചെണ്ണ ഏലാദി തൈലം ഏലാദി തൈലവും നാൽപ്പാമരാദി തൈലവും സമമായ അളവിൽ യോജിപ്പിച്ച് പുരട്ടുക ഈ പേജിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്കൂടി പകര്‍ന്നു നല്കു ..,ഷെയർ ചെയ്യുക എല്ലാവര്ക്കും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ
പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി രാജ്യസഭയിലേക്ക് . സുരേഷ് ഗോപിയെ കലാകാരന്മാരുടെ വിഭാഗത്തില്‍ പെടുത്തി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍ദ്ദേശം നല്‍കിയത് . രാത്രി പതിനൊന്നു മണിയോടെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി . സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഇപ്പോള്‍ എന്‍ഡിഎയുടെ പ്രചാരണത്തിന് നേതൃത്വം നല്കി വരികയാണ് .
കഴിഞ്ഞ ആഴ്ച കാണാതായ വ്യോമസേനാ വിമാനം എൻ–32 നെ കുറിച്ചുള്ള നിഗൂഢതകൾ തുടരുന്നു. ഒരാഴ്ചയായി രാപകൽ തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിട്ടും വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് നിഗുഢതയായി തുടരുന്നു എന്നാൽ കാണാതായ വിമാനത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും റിങ് ചെയ്യുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് ഇവരുടെ ബന്ധുക്കളാണ് അറിയിച്ചത് എന്റെ മകൻ തിരിച്ചുവരുമെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് കാണാതായ രഘുവീര്‍ വര്‍മ്മയുടെ അമ്മ സുനിത വർമ പറഞ്ഞു. മകന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്. ഇത് പ്രതീക്ഷകൾ നല്‍കുന്നുണ്ടെന്നും അവർ പറഞ്ഞു. എയര്‍ടെല്‍ കണക്ഷനാണ് രഘുവീര്‍ ഉപയോഗിക്കുന്നത്. ഈ സെൽഫോൺ ഇപ്പോ...
Comments
Post a Comment