അഹങ്കാരവും തലക്കനവും കാരണം ''ചന്ദനമഴ'' സീരിയലിൽ നിന്ന് മേഘ്ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സംഭവത്തെപ്പറ്റി പ്രതികരിച്ച് മേഘ്ന. "സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല. ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലിൽ നിന്നും ഞാൻ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിൻറേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും.
എന്താണ് നിങ്ങളുടെ അഭിപ്രായം...? പല പ്രമുഖ Facebook പേജുകളും സൈറ്റുകളും യുട്യൂബ് ചാനലുകളും സംവിധായകന്റെ 4 വർഷത്തെ കഠിന പ്രയത്നമാണെന്ന് പറഞ്ഞ് 'രാമലീല' എന്ന സിനിമക്ക് ഭയങ്കര പ്രമോഷനാണ് കൊടുക്കുന്നത്.. ഒപ്പം ഒരു കമന്റും- ഒരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ എന്നും. ഒരു ക്രിമലിന്റെ സിനിമ ഇറങ്ങുന്നതും അത് കണ്ട് വിജയിപ്പിക്കുന്നതും ആ ക്രിമലിന് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെ ആണ്... ദിലീപിന് ആരാധകർ കുറഞ്ഞിട്ടില്ല എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഈ സിനിമക്കാകാം... ഇവിടെ സംവിധാ യകന്റെ പ്രയത്നം എന്നൊന്നും പറഞ്ഞുള്ള ഇമോഷണൽ മുതലെടുപ്പ് ഒന്നും നടക്കില്ല.. സംവിധായകനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞതാണ്. അവര്‍ക്കാര്‍ക്കും യാതൊരു നഷ്ടവും വരാന്‍ പോവുന്നില്ല. പിന്നെ �നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടം അത് ദിലീപ് കൊടുക്കണം... ഒരു പെണ്ണിന്റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ദിലീപിന് കോടികള്‍ നഷ്ടമുണ്ടാവുന്നതില്‍ നമ്മളെന്തിന് സങ്കടപ്പെടണം.� ഈ സിനിമ കാണുകയാണെങ്കിൽ അത് അക്രമിക്കപ്പെട്ട നടിയോടും നമ്മുടെ മനസാക്ഷിയോടും നാ...
Comments
Post a Comment