Posts

ഹോളിവുഡ് സിനിമയെ വെല്ലുന്ന മലയാളം ''ടേക്ക് ഓഫ്'' സിനിമയുടെ അടിപൊളി വീഡിയോ ട്രൈലെർ കാണൂ...

Image
Take Off is an upcoming Malayalam drama film directed by Mahesh Narayanan. The movie features Fahadh Faasil, Kunchacko Boban, Asif Ali and Parvathy in the lead roles. Take Off is set during the period of Iraq war and focuses on the life of a nurse of Indian origin and how her life, along with that of her co-workers, enters a big turmoil due to the war. The movie is scripted by the director along with PV Shaji Kumar. This flick is extensively shot in Iraq and middle east regions.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു: ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന?

Image
ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്.  ഫെഡറേഷൻ പ്രഖ്യാപിച്ച തിയേറ്റർ സമരം തള്ളി കൂടുതൽ തിയേറ്റർ ഉടമകൾ സിനിമകൾ റിലീസ് ചെയ്തതോടെയാണ് സംഘടനയിൽ പിളർപ്പുണ്ടെന്ന റിപ്പോർട്ട് വന്നത്. കഴിഞ്ഞ ദിവസം വിജയ് ചിത്രം ഭൈരവ 31 തിയേറ്ററുകളാണ് റിലീസ് ചെയ്തത്. 21 തിയേറ്ററുകൾ കൂടി ഇന്ന് ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ ഫെഡറേഷൻ പിളർപ്പിലാണെന്ന വാർത്തകൾ ശരിവച്ചു തുടങ്ങി. ദിലീപിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നടൻ ദിലീപാണ് പുതിയ സംഘടനയ്ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരേപിച്ചിരുന്നു.

കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍! കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Image
ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും അമല പോള്‍ കുലുങ്ങുന്നില്ല. പുതിയ ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറായിട്ടാണ് അമല എത്തുന്നത് 

തലമാറ്റിവെക്കല്‍ വൻ വിജയം; മനുഷ്യനിൽ പരീക്ഷിക്കുന്നു‍, ചിലവ് 132 കോടി രൂപ

Image
മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഒരുകാലത്ത് വളരെ അപകടകരമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിഡ്‌നി, കണ്ണ്, ഹൃദയം തുടങ്ങിയ നിരവധി അവയവങ്ങള്‍ താരതമ്യേന അപകടരഹിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തിക്കൂടാ?  ഈ ചോദ്യം ചോദിക്കുക മാത്രമല്ല അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ. തന്റെ വിചിത്ര ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഈ ഇറ്റാലിയന്‍ ഡോക്ടറും സംഘവും. ഇതിന്റെ മുന്നോടിയായി നടത്തിയ കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലോകത്തെ ആദ്യത്തെ മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗുമായിരിക്കും ശസ്ത്രക്രിയാ സംഘത്തെ നയിക്കുക. മുന്നൊരുക്കങ്ങ...

ഇന്‍ബോക്സില്‍ വന്നൊരാള്‍ സ്ഥിരമായിട്ട് സെക്സിനെക്കുറിച്ചു പറഞ്ഞു തരാമോന്നു ചോദിക്കുന്നു.

Image
 ഒട്ടും പ്രിയപ്പെട്ടതല്ലാത്ത സഹജീവി, എനിക്കാവശ്യമുള്ള കാര്യങ്ങള്‍ അറിയാം എന്നതിനപ്പുറം മറ്റൊരാളെ പഠിപ്പിക്കാനുള്ള വിവരമൊ ക്ഷമയോ ശാസ്ത്രീയ അറിവോ ഇക്കാര്യത്തില്‍ എനിക്കില്ല. ജീവിതത്തില്‍ ഇതുവരെ കാമസൂത്ര പോലും വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരു ബ്ളു ഫിലിം പോലും കാണാന്‍ കിട്ടിയിട്ടില്ല. താല്‍പര്യമില്ലാത്തതു കൊണ്ടല്ല. കിട്ടിയില്ല. ആരും തന്നില്ല. സ്വന്തം അന്വേഷിച്ചു കണ്ടത്തൊന്‍ മാത്രം അത്യാവശ്യവും തോന്നിയില്ല. ഇക്കഴിഞ്ഞ ദിവസവും ഒരു കൂട്ടുകാരി കാമസൂത്രയുടെ പെണ്‍വായനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒന്നു വായിക്കണമല്ളോ എന്നു മനസില്‍ വിചാരിച്ചതേയുള്ളു. അവളോടു പറയുകയും ചെയ്തു. പോണ്‍ വീഡിയോ ഈ അടുത്ത കാലത്ത് എന്താണെന്നറിയാന്‍ വേണ്ടി മാത്രം ഒന്നു മറിച്ചു നോക്കുകയുണ്ടായി. വീണ്ടും കാണാന്‍ താല്‍പര്യം തോന്നിയില്ല. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ആവശ്യത്തിനായി തെരഞ്ഞെടുത്ത ആള്‍ തെറ്റി പോയി എന്നു ഖേദപൂര്‍വം അറിയിക്കട്ടെ. ഞാന്‍ മനസിലാക്കിയിടത്തോളം ഇതിനു വലിയ പഠനമോ പെണ്ണുങ്ങളുടെ അടുത്തു പോയി സംശയം ചോദിച്ചു പഠിക്കേണ്ട കാര്യമോ ഇല്ല. മനുഷ്യനു സഹജമായ വിവരവും അറിവും ...

കീറിയ ജീൻസും തട്ടുപൊളിപ്പൻ കോട്ടുമായി മീര ജാസ്മിൻ

Image

അമല-വിജയ് ബന്ധം വേര്‍പെടുത്തിയ വില്ലനാര്?

Image
അമലയും വിജ യും   വിവാഹബന്ധം വേര്‍പെടുത്തിയത് എന്തിന്? സിനിമാ മേഖലയില്‍ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രധാന കഥ അതൊന്നുമല്ല. സംവിധായകനും അമലയുടെ ഭര്‍ത്താവുമായ വിജയുടെ മാതാപിതാക്കള്‍ അമലയെ മോശക്കാരിയാക്കുന്നു എന്നാണ് ആരോപണം. വിവാഹത്തിനുശേഷം സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ വിജയുടെ മാതാപിതാക്കള്‍ അമലയോട് മോശമായി സംസാരിക്കുന്ന പതിവുണ്ടായിരുന്നത്രേ. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമല വിജയുടെ കൈപ്പിടിയില്‍ നിന്നില്ല. സ്വന്തം താത്പര്യ പ്രകാരം സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഇതാണ് വിജയുടെ മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് വിജയ് ജനിച്ചത്. മാതാപിതാക്കള്‍ സാധാരണക്കാര്‍ 2011 ല്‍ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലയും വിജയും തമ്മില്‍ കണ്ടുമുട്ടുന്നത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. തങ്ങളുടെ ബന്ധത്തിനിടയില്‍ വിള്ളല്‍ വീണു എന്നാണ് വിവാഹ ബന്ധം ഉലഞ്ഞതിനെ കുറിച്ച് വിജയുടെ പ്രതികരണം. വിവാഹം രണ്ടുപേര്‍ തമ്മിലുള്ള വെറും ബന്ധം മാത്രമെന്നാമ് വിജയു...