Posts
ഹോളിവുഡ് സിനിമയെ വെല്ലുന്ന മലയാളം ''ടേക്ക് ഓഫ്'' സിനിമയുടെ അടിപൊളി വീഡിയോ ട്രൈലെർ കാണൂ...
- Get link
- X
- Other Apps
Take Off is an upcoming Malayalam drama film directed by Mahesh Narayanan. The movie features Fahadh Faasil, Kunchacko Boban, Asif Ali and Parvathy in the lead roles. Take Off is set during the period of Iraq war and focuses on the life of a nurse of Indian origin and how her life, along with that of her co-workers, enters a big turmoil due to the war. The movie is scripted by the director along with PV Shaji Kumar. This flick is extensively shot in Iraq and middle east regions.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു: ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന?
- Get link
- X
- Other Apps
ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയേറ്റർ സമരം തള്ളി കൂടുതൽ തിയേറ്റർ ഉടമകൾ സിനിമകൾ റിലീസ് ചെയ്തതോടെയാണ് സംഘടനയിൽ പിളർപ്പുണ്ടെന്ന റിപ്പോർട്ട് വന്നത്. കഴിഞ്ഞ ദിവസം വിജയ് ചിത്രം ഭൈരവ 31 തിയേറ്ററുകളാണ് റിലീസ് ചെയ്തത്. 21 തിയേറ്ററുകൾ കൂടി ഇന്ന് ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ ഫെഡറേഷൻ പിളർപ്പിലാണെന്ന വാർത്തകൾ ശരിവച്ചു തുടങ്ങി. ദിലീപിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നടൻ ദിലീപാണ് പുതിയ സംഘടനയ്ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരേപിച്ചിരുന്നു.
കൂടുതല്‍ ഹോട്ട് ലുക്കില്‍ അമല പോള്‍! കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
- Get link
- X
- Other Apps
തലമാറ്റിവെക്കല്‍ വൻ വിജയം; മനുഷ്യനിൽ പരീക്ഷിക്കുന്നു, ചിലവ് 132 കോടി രൂപ
- Get link
- X
- Other Apps
മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഒരുകാലത്ത് വളരെ അപകടകരമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിഡ്‌നി, കണ്ണ്, ഹൃദയം തുടങ്ങിയ നിരവധി അവയവങ്ങള്‍ താരതമ്യേന അപകടരഹിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തിക്കൂടാ? ഈ ചോദ്യം ചോദിക്കുക മാത്രമല്ല അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ. തന്റെ വിചിത്ര ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഈ ഇറ്റാലിയന്‍ ഡോക്ടറും സംഘവും. ഇതിന്റെ മുന്നോടിയായി നടത്തിയ കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലോകത്തെ ആദ്യത്തെ മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗുമായിരിക്കും ശസ്ത്രക്രിയാ സംഘത്തെ നയിക്കുക. മുന്നൊരുക്കങ്ങ...